ഇന്നത്തെ ചിന്ത : കൂട്ടായ്മയിലെ ദൃഢത | ജെ. പി വെണ്ണിക്കുളം

കാന്തനും കാന്തയും തമ്മിലുള്ള ഹൃദ്യമായ ബന്ധത്തെ സൂചിപ്പിക്കുന്നതാണ് ഉത്തമഗീതം. ക്രിസ്തുവും സഭയും തമ്മിലുള്ള കൂട്ടായ്മയ്ക്ക് ഇതു നിഴലാണ്. അവരുടെ ബന്ധത്തിന് തടസ്സം വരുത്തുന്നതൊന്നും യരൂശലേം പുത്രിമാർ ചെയ്യരുതെന്ന് അവരോടു ആവശ്യപ്പെടുന്നതായി 8:3,4 വാക്യങ്ങളിൽ കാണാം. പ്രിയരെ, ക്രിസ്തീയ ജീവിതത്തിൽ അവനോടുള്ള സ്നേഹത്തിൽ നിന്നും നമ്മെ വേർപിരിക്കുന്ന ഒന്നും നമ്മിൽ ഉണ്ടാകാൻ പാടില്ല.

ധ്യാനം: ഉത്തമഗീതം 8
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.