ജോണ് വർഗീസ് അക്കരെ നാട്ടിൽ

കൊല്ലം: കുണ്ടറ ശാരോൻ ഫെല്ലോഷിപ്പ് ചർച് സഭാംഗം തൈവിളയിൽ ജോണ് വർഗീസ് (53) നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡ് രോഗത്താൽ അസ്വസ്ഥനായിരുന്നു.

ഭാര്യ: ശാന്തമ്മ
മക്കൾ: സിജി, ജേക്കബ്
സംസ്കാരം ഗവ. പ്രോട്ടോക്കോൾ പ്രകാരം നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.