ശോശാമ്മ വർഗീസ് നിത്യതയിൽ; യാത്രയായത് ഭർത്താവിന് തൊട്ടുപിന്നാലെ

പൂവത്തിളപ്പ്: കഴിഞ്ഞ ദിവസം നിര്യാതനായ ഗാന്ധിയനും അദ്ധ്യാപകനുമായിരുന്ന മണലുങ്കൽ കല്ലൂർ വർഗീസ് സാറിൻ്റെ ഭാര്യ ശോശാമ്മ (റിട്ടയർഡ് നേഴ്സ്,പി എച്ച് സി മുണ്ടൻങ്കുന്ന്) കർത്താവിൽ നിദ്ര പ്രാപിച്ചു.
സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2:30 ന് മണലുങ്കൽ സെൻ്റ് മേരീസ് പള്ളിയിൽ നടക്കും. ഔദ്യോഗിക ജോലിയുമായി ബന്ധപ്പെട്ട് പോലും പിരിയാതെ ഒന്നിച്ച് ജീവിച്ച ദമ്പതികൾ മരണത്തിലും ഒരുമിച്ചു തന്നെ യാത്രയായി. അഞ്ച് ദിവസം മുമ്പായിരുന്നു വർഗീസ് സാർ യാത്രയായത്.
മക്കൾ: ജോൺ (റെജി), അന്നമ്മ(റെനി)
മരുമക്കൾ: സോളി വടക്കേമുറി മുത്തോലി, ഷിബു തെക്കേമറ്റം കൊഴുവനാൽ

-ADVERTISEMENT-

You might also like