പാസ്റ്റർ സുനിൽ എം.എയ്ക്ക് (ബിലാസ്സ്‌പൂർ) വേണ്ടി പ്രാർത്ഥിക്കുക

ഛത്തീസ്ഗഡ്ഡ് ബിലാസ്സ്‌പൂരിലെ ഐ പി.സി തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പലും ബിലാസ്സ്‌പൂർ ഐ. പി.സി സഭാ ശ്രുഷഷകനും ആയിരിക്കുന്ന പാസ്റ്റർ സുനിൽ എം.എ യും കുടുംബവും കോവിഡ് മൂലം ഭാരത്താൽ ആയിരിക്കുന്നു.
പാസ്റ്റർ സുനിൽ എം.എ. കോവിഡ് ബാധിച്ചു ഓക്സിജൻ ലെവൽ കുറഞ്ഞു ആശുപത്രിയിൽ ആയിരിക്കുന്നു. ദൈവജനത്തിന്റെ വിലയേറിയ പ്രാർത്ഥനയെ ചോദിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.