പാസ്റ്റേഴ്സ്‌ ഫാമിലി ഫെലോഷിപ്പ് പ്രത്യേക പ്രാർത്ഥന യോഗം കുവൈറ്റിൽ

 

post watermark60x60

കുവൈറ്റ് : പാസ്റ്റേഴ്സ്‌ ഫാമിലി ഫെലോഷിപ്പ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പ്രാർത്ഥന യോഗം നടത്തപ്പെടുന്നു. പാസ്റ്റർ ജോർജ് വർഗീസ് മുഖ്യ സന്ദേശം നൽകും. മെയ്‌ 16 ന് വൈകിട്ട് 10:30 മുതൽ 12:30pm വരെ സൂമിലൂടെ ആണു യോഗം നടക്കുന്നത്.
(Zoom ID: 859 3117 1956/ Passcode: TGC)

-ADVERTISEMENT-

You might also like