‘സഭയും ദൗത്യവും’: പാസ്റ്റർ ബാബു ചെറിയാൻ പ്രസംഗിക്കുന്നു

എറണാകുളം: ‘സഭയും ദൗത്യവും’ എന്ന വിഷയത്തെ ആസ്പദമാക്കി നാളെ മെയ് 15 ന് ഇന്ത്യൻ സമയം രാത്രി 7 മുതൽ 9 വരെ സൂം പ്ലാറ്റഫോമിലൂടെ പാസ്റ്റർ ബാബു ചെറിയാൻ (പിറവം) ദൈവ വചനത്തിൽ നിന്നും സന്ദേശം നൽകും.
Zoom ID: 86238953835 Password: 2021

-Advertisement-

You might also like
Comments
Loading...