മോൻസി കെ ജോൺ (47) അക്കരെ നാട്ടിൽ

പത്തനംതിട്ട (റാന്നി): അത്തിയാൽ കൊല്ലറെത്ത്‌ കുടുംബാംഗം മോൻസി കെ ജോൺ (47) ഇന്ന് രാവിലെ 6.30 ന് നിര്യാതനായി. സംസ്കാരം വൈകിട്ട് 4 മണിക്ക് അത്തിയാലിൽ നടക്കും.
ഭാര്യ: സുജ കെ മോൻസി. മക്കൾ: മെജോ, അജോ, ജോജോ.
ബറോഡാ ഐ.പി.സി തർസ്സാലി സഭ സഭാംഗമായ ഓമന വിജയൻ സഹോദരിയാണ്.

-ADVERTISEMENT-

You might also like