പാസ്റ്റർ നൈനാൻ റ്റി വർക്കിയുടെ സംസ്കാരം ശുശ്രൂഷ നാളെ

അനുസ്മരണ യോഗം നാളെ രാത്രി 9 ന്

ഐ.പി.സി ഛത്തിസ്ഗഢ് സ്റ്റേറ്റ് സീനിയർ പാസ്റ്ററും ബിലാസ്പുർ ഐ.പി.സി ബിബ്ലിക്കൽ സെമിനാരി മാനേജറും മുംഗേലി ഏരിയാ ശുശ്രൂഷകനുമായ പാസ്റ്റർ നൈനാൻ റ്റി വർക്കിയുടെ സംസ്കാരം ശുശ്രൂഷ നാളെ ബുധനാഴ്ച രാവിലെ 9 ന് മഞ്ഞാടി ശാരോൺ ഫെല്ലോഷിപ്പ് ചർച്ചിലും തുടർന്ന് കൊമ്പാടി ശാരോൺ ഫെല്ലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ.
പാസ്റ്റർ നൈനാൻ റ്റി വർക്കിയുടെ അനുസ്മരണ യോഗം നാളെ മെയ് 12 ന് രാത്രി 9 മണിക്ക് സൂമിലൂടെ നടക്കും. അനുസ്മരണ യോഗം തത്സമയം ക്രൈസ്തവ എഴുത്തുപുരയിലുടെ വീക്ഷിക്കാം.

Sunil M Abraham is inviting you to a scheduled Zoom meeting.

Topic: Condolence meeting – Pr. Ninan T Varkey (53)
Time: May 12, 2021 09:00 PM Mumbai, Kolkata, New Delhi

Join Zoom Meeting
https://us02web.zoom.us/j/86204416015?pwd=WTFyRUJIejhaUFJVdUNRYUNUc1dzUT09

Meeting ID: 862 0441 6015
Passcode: ninan

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.