ഐ.പി.സി തിരുവനന്തപുരം നോർത്ത് സെന്റർ പ്രയർ ബോർഡ്: 48 മണിക്കൂർ ചെയിൻ പ്രയർ മെയ് 13 മുതൽ 15 വരെ

തിരുവനന്തപുരം: ഐ.പി.സി തിരുവനന്തപുരം നോർത്ത് സെന്റർ പ്രയർ ബോർഡിന്റെ ആഭിമുഖ്യത്തിൽ 48 മണിക്കൂർ ചെയിൻ പ്രയർ മെയ് 13 ന് രാത്രി 12 മുതൽ മെയ് 15 ന് രാത്രി 12 വരെ നടക്കും.
കോവിഡ് മഹാമാരിയിൽ നിന്ന് ദൈവം നാടിനെ വിടുവിക്കേണ്ടതിന് ഏവരുടെയും സൗകര്യാർത്ഥം വെള്ളി, ശനി ദിവസങ്ങളിൽ ഓരോ മണിക്കൂർ ഭവനങ്ങളിൽ പ്രാർത്ഥനയ്ക്കായി സമയം വേർതിരിക്കണമെന്ന് സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ സാമുവേലും പ്രയർ ബോർഡ്‌ കൺവീനർമാരായ പാസ്റ്റർ കെ.ജി രാജുമോൻ, ഇവാ. ഗ്ലാഡ്സ്റ്റോൺ.റ്റി എന്നിവർ അറിയിച്ചു.

-ADVERTISEMENT-

You might also like