അടിയന്തിര പ്രാർത്ഥനക്ക്

ഐ.പി.സി മംഗലാപുരം ശുശ്രൂഷകൻ പാസ്റ്റർ ലാൻസൺ പി മത്തായിയുടെ മകന്റെ തൊണ്ടയിൽ ഉണ്ടായ അണുബാധയെ തുടർന്ന് ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. അണുബാധ രക്തത്തിലേക്ക് കടന്നത് കാരണം ബി.പി കുറഞ്ഞു ഗുരുതര സാഹചര്യമാണ്. ദൈവമക്കൾ കുഞ്ഞിന്റെ പൂർണ വിടുതലിനായി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

-Advertisement-

You might also like
Comments
Loading...