ഇസ്രയേലിൽ ഷെല്ലാക്രമണം; ഇടുക്കി സ്വദേശിനി കൊല്ലപ്പെട്ടു

 

ജെറുസലേം: ഇസ്രയേലിലുണ്ടായ ഷെല്ലാക്രമണത്തിൽ ഇടുക്കി സ്വദേശിനി കൊല്ലപ്പെട്ടു. അടിമാലി കീരിത്തോട് കാഞ്ഞിരത്താനം സ്വദേശിനി സൗമ്യ സന്തോഷ്‌ (30) ആണ് മരിച്ചത്.

ഇസ്രയേൽ- പാലസ്തീൻ സംഘർഷത്തിനിടെയുണ്ടായ ഷെല്ലാക്രമണത്തിലാണ് മരണമെന്നാണ് റിപ്പോർട്ട്. ഇസ്രയേലിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യയെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.