‘വോയിസ്‌ ഫ്രം ദി മിഷൻ ഫീൽഡ്” മെയ്‌ 15,16 ന്

ദുബായ് : ക്രൈസ്തവ എഴുത്തുപുര യൂ.എ.ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന “വോയിസ്‌ ഫ്രം ദി മിഷൻ ഫീൽഡ്” മെയ്‌ മാസം 15,16 (ശനി, ഞായർ) ദിവസങ്ങളിൽ യൂ.എ. ഇ സമയം വൈകിട്ട് 07:30 മുതൽ സൂം ഫ്ലാറ്റ് ഫോമിൽ കൂടി നടക്കും.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള സുവിശേഷ വേലക്കാർ അനുഭവ സാക്ഷ്യം പങ്കു വെക്കും. പ്രസ്തുത യോഗത്തിൽ ഡോ.ഡി ജോഷുവാ (വൈസ് പ്രസിഡന്റ് ഐ.സി.പി.ഫ് ), പാസ്റ്റർ ജോസഫ് ജോയി (റീജിയണൽ സെക്രട്ടറി ഐ.സി.പി.ഫ്) എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും.ഇതേ അവസരത്തിൽ ഇന്ത്യക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഈ മീറ്റിങ്ങുകൾക്കു
ക്രൈസ്തവ എഴുത്തുപുര യൂ.എ.ഇ ചാപ്റ്റർ നേതൃത്വം കൊടുക്കും.

-ADVERTISEMENT-

You might also like