കരുത്തുറ്റ സാമൂഹ്യ സേവനവുമായി ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റ്

റിപ്പോർട്ട്: രാജീവ്‌ ജോൺ പൂഴനാട്

കോട്ടയം: സാമൂഹ്യ സേവനവുമായി കഴിഞ്ഞ ലോക്ഡൗൺ കാലത്തു നടത്തിയ പ്രവർത്തനങ്ങൾക്ക്‌ സമാനമായി ഈ ലോക്ഡൗണിന്റെ തുടക്കം മുതൽ സേവന പ്രവർത്തനം ആരംഭിച്ചു ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റ്.
ഹോമിയോ പ്രതിരോധ മരുന്ന്, കുടി വെള്ളം, സ്നാക്സ്, കൈ ഉറകൾ എന്നിവ പോലീസുകാർ, വഴി യാത്രക്കാർ, വ്യാപാരികൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിൽപ്പെട്ടവർക്ക് നൽകി. ഈ പ്രവർത്തനം മാതൃകപരമായി തുടരും. കോട്ടയം യൂണിറ്റ് പ്രസിഡന്റ് പാസ്റ്റർ രാജീവ്‌ ജോൺ പൂഴനാട്, സെക്രട്ടറി അജി ജെയ്‌സൺ എന്നിവർ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

-ADVERTISEMENT-

You might also like