ക്രിസ്ത്യൻ മിഷനറി തിയോളജിക്കൽ സെമിനാരി ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ചു

ബാംഗ്ലൂർ: ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ മിഷനറി തിയോളജിക്കൽ സെമിനാരിയുടെ ഓൺലൈൻ ക്ലാസ്സുകൾക്ക് ആരംഭം കുറിച്ചു. മലയാളത്തിലും കന്നടയിലും ആയി നടക്കുന്ന ഈ ക്ലാസ്സുകൾക്ക് ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും ഓൺലൈനായി പഠിക്കുന്നതിന് അവസരമുണ്ട്. തിങ്കൾ ചൊവ്വ ബുധൻ ദിവസങ്ങളിൽ ഇന്ത്യൻ സമയം രാത്രി 9 മുതൽ 10 മണി വരെയാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്. C.Th, D.Th, B.Th എന്നീ കോഴ്സുകള്ക്ക് ആണ് ഇപ്പോൾ അപേക്ഷ സ്വീകരിക്കുന്നത്. ജോലി ഉള്ളവർക്കും ഭവനത്തിൽ നിന്ന് പോയി പഠിക്കാൻ കഴിയാത്തവർക്കും ഈ കോഴ്സുകൾ പ്രയോജനപ്പെടുത്താവുന്നതാണ്. മെയ് മാസം ഒമ്പതാം തീയതി ആരംഭിക്കുന്ന ഈ കോഴ്സുകൾക്ക് മെയ് മാസം മുഴുവനും അഡ്മിഷൻ തുടരുന്നതാണ്.

വിശദമായ വിവരങ്ങൾക്ക്: Mob 8147481226, 9901049496

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.