ഇന്നത്തെ ചിന്ത : ദരിദ്രർക്കായി ധർമ്മശേഖരം | ജെ. പി വെണ്ണിക്കുളം

ആത്മീയ വിഷയങ്ങളിൽ മാത്രമല്ല ഭൗതീക കാര്യങ്ങളിലും ഒരു ക്രിസ്തു വിശ്വാസി ഉത്സുകനായിരിക്കണം. അന്ത്യോക്യയിൽ നിന്നാണ് യെരൂശലേമിൽ ഉള്ളവർക്ക് ആദ്യം
സഹായം ലഭിക്കുന്നത്. ആ സഹായത്താൽ അവർ പ്രവർത്തനം ആരംഭിച്ചു. അർഹതയുള്ളവരെ സഹായിക്കുവാൻ ലഭിക്കുന്ന അവസരങ്ങൾ നാം പാഴാക്കരുത്. മക്കദോന്യ സഭയേയും ഫിലിപ്യ സഭയെയുമൊക്കെ ഇക്കാര്യത്തിൽ മാതൃകയാക്കാം. ഇത്തരത്തിലുള്ള പ്രവർത്തികൾക്ക് പരിധികൾ നിശ്ചയിക്കേണ്ട, മനസ്സോടെ ചെയ്യാം.

ധ്യാനം: 1 കൊരിന്ത്യർ 16
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.