പാസ്റ്റർ സി ജെ സാം (58) അക്കരെ നാട്ടിൽ

കോട്ടയം: ഐ പി സി ഡൽഹി സ്റ്റേറ്റിൽ കഴിഞ്ഞ 30 വർഷം ശുശ്രൂഷകനായിരുന്ന പാസ്റ്റർ സി ജെ സാം ഇന്ന് നിത്യതയിൽ ചേർക്കപ്പെട്ടു. ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ ഐ പി സി ഗ്രെറ്റർ ഡൽഹി ഈസ്റ്റ് ഡിസ്ട്രിക്റ്റിൽ ദീർഘവർഷങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്.

ഭാര്യ: ജോമിനി സാം
മക്കൾ: സ്റ്റെഫി, സ്റ്റാൻലി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.