പരിയാരം അഞ്ചേരി വി.പി തോമസ് (കുഞ്ഞുമോൻ 77) നിര്യാതനായി

 

കോട്ടയം: വിമുക്ത ഭടനും കെ.എസ്.ആർ.ടി.സി മുൻ ഉദ്യോഗസ്ഥനുമായിരുന്ന പരിയാരം അഞ്ചേരിയിലായ വടക്കുംപാടത്ത്‌ വി.പി തോമസ് (കുഞ്ഞുമോൻ 77) അമേരിക്കയിലെ ബോസ്റ്റണിൽ നിര്യാതനായി. സംസ്കാരം മെയ് 15 ന് രാവിലെ ബോസ്റ്റണിൽ.
ഭാര്യ: നാട്ടകം ചേന്നാട്ട് തൈപറമ്പിൽ തങ്കമ്മ. മക്കൾ: നിഷ (അമേരിക്ക), നിബു (ബോബി അഞ്ചേരി) സൗദി, നീതു (മസ്കറ്റ്)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.