പാസ്റ്റർ കുര്യൻ ഉതുപ്പ് അക്കരെ നാട്ടിൽ

കുമളി : അസംബ്ലിസ് ഓഫ് ഗോഡ് സഭ സീനിയർ ശുശ്രൂഷകനും, കുമളി എ ജി സഭാ ശുശ്രൂഷകനുമായ പാസ്റ്റർ കുര്യൻ ഉതുപ്പ് മെയ്‌ 8 ശനിയാഴ്ച്ച വൈകിട്ട് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായി കോവിഡും ന്യൂമോണിയും ബാധിച്ച് അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-ADVERTISEMENT-

You might also like