റിവൈവ്‌’ 21 കൺവൻഷൻ കുവൈറ്റിൽ

 

കുവൈറ്റ്‌: ഐ.പി.സി അഹമ്മദി സഭയുടെ പി.വൈ.പി.എ യുടെ നേതൃത്തത്തിൽ മെയ് മാസം 12,13,14 തീയതികളിൽ കൺവൻഷൻ നടത്തപ്പെടുന്നു. ക്രിസ്തുവിൽ പ്രസിദ്ധനായ പാ. ഷിബു തോമസ് (ഒക്കലഹോമ) 12 ,13 തീയതികളിൽ വൈകിട്ട് 7 മുതൽ 9 മണി ( 9:30 – 11:30 IST)മണി വരെയുള്ള സമയങ്ങളിൽ “ആത്മ നിറവും ആത്മ നിയത്രണവും” (Spirit filled and Spirit controlled life) എന്ന വിഷയത്തെ അടിസ്ഥാനമാക്കി ദൈവവചത്തിൽ നിന്നും സംസാരിക്കുകയും പാ. ബാബു ചെറിയാൻ പിറവം 14 നു നടക്കുന്ന ആരാധനയിൽ (10 -12 am/ 12:30 – 2:30 pm IST) അതിഥിയായി പങ്കെടുക്കുകയും ദൈവവചത്തിൽ നിന്നും സംസാരിക്കുകയും ചെയ്യും.
പാ. സന്തോഷ്‌ തോമസ്‌ യോഗങൾക്ക്‌ നേതൃത്വം നൽകും. സൂം ആപ്ലിക്കേഷനിൽ കൂടി നടക്കുന്ന മീറ്റിംഗിന്റെ തത്സമയ സംപ്രേഷണം കേഫാ റ്റി.വിയിൽ ഉണ്ടായിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.