മറിയാമ്മ പനക്കലിൽ(68)അക്കരെനാട്ടിൽ

ഗുജറാത്ത്‌: പെന്തക്കോസ്തൽ ചർച്ച് ഓഫ് ഗോഡ് (രാജ്‌കോട്ട്) സഭാംഗം സതീഷ് പനക്കലിന്റെ സഹധർമണി മറിയാമ്മ പനക്കലിൽ (കുഞ്ഞമ്മ-68) നിര്യാതയായി. രാജ്‌കോട്ട് മെഡിക്കൽ കോളേജിൽ ഇന്ന് പുലർച്ചെ 12.30 മണിക്കായിരുന്നു അന്ത്യം.

വിവിധമായ ശാരീരിക പ്രശ്നങ്ങളെ തുടർന്ന് മെയ്‌ 3 ന് ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്തിരുന്നു. മെയ്‌ 5 ന് കോവിഡ് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. ആരോഗ്യനില തകരാറിൽ ആയതിനെ തുടർന്ന് വെൻറ്റിലേറ്ററിന്റെ സഹായത്തേടെയാണ് ശ്വസനം നടത്തിയിരുന്നത്.
മക്കൾ:പ്രമീഷ്, രോഷിണി
മരുമകൾ: നിധി പ്രമീഷ്.
സംസ്കാരം രാവിലെ 10മണിക്ക് രാജ്‌കോട്ട് ക്രിസ്ത്യൻ സെമിത്തേരിയിൽ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.