ദോഹ ഏ.ജി യുടെ നേതൃത്വത്തിൽ തൃദിന മിഷൻ മീറ്റിംഗ്

ദോഹ: ദോഹ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ നടക്കുന്ന മിഷൻ മീറ്റിംഗിൽ ഡോ. സജി കെ ലൂക്കോസ് പ്രഭാഷണം നടത്തും. മെയ് 5, 6, 7, (ബുധൻ-വെള്ളി) തീയതികളിൽ വൈകുന്നേരം 07:30 മുതൽ 09:00 വരെ സൂമിലൂടെയാണ് മീറ്റിംഗ്. പാസ്റ്റർ സജി .പി നേതൃത്വം നൽകും.
സൂം ഐഡി : 777-33-55-777
പാസ്സ്‌കോഡ് : AGMISSION

-ADVERTISEMENT-

-ADVERTISEMENT-

You might also like