ഗ്രേസ് മാത്യൂസിന്റെ സംസ്കാരം ഇന്ന്

ഗുജറാത്ത്: ബറോഡയിലെ ആദ്യകാല പെന്തക്കോസ്ത് പ്രവർത്തകനും, സഭാ ശുശ്രൂഷകനും ആൽഫ ബൈബിൾ ചർച് സ്ഥാപകനുമായ പരേതൻ പാസ്റ്റർ മാത്യു ചെറിയാന്റെ (ആൽഫയിലെ അപ്പച്ചൻ ) സഹധർമ്മിണി ഗ്രേസ് മാത്യൂസിന്റെ സംസ്കാരം ഇന്ന് വൈകിട്ട് 4 ന് മക്കാർപ്പുര ക്രിസ്ത്യൻ സെമിത്തേരിയിൽ വച്ചു നടക്കും.
ഏഴുമക്കളിൽ ഒരാൾ ചെറുപ്പത്തിൽ തന്നെ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. മറ്റ് മക്കൾ: ബെന്നി, ഫിന്നി, ഡെന്നീസ്, ഡേവിസ്, ജിമ്മി, ലൗലി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.