അടിയന്തിര പ്രാർത്ഥനയ്ക്കായി

കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന കോന്നി വകയാർ സ്വദേശി ജെയു വർഗ്ഗീസിനും സഹധർമ്മിണി ഫീബയ്ക്കായും അടിയന്തര പ്രാർഥന ആവശ്യപ്പെടുന്നു. എറണാകുളം അമൃത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുന്ന ജെയുവിന്റെ ശാസ്ത്രക്രിയ്ക്കായി നിശ്ചയിച്ചിരിക്കുന്ന സമയം രാവിലെ 8 മുതൽ ആണ്.

Download Our Android App | iOS App

കരൾ പകുത്തു നൽകുന്ന സഹധർമ്മിണി ഫീബയുടെ ശസ്ത്രക്രിയ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

 

 

post watermark60x60

ഗുജറാത്തിൽ സ്ഥിരതാമസമാക്കിയ ഈ കുടുംബം, വാപ്പി ബ്രദറൺ അസംബ്ലി സഭയുടെ അംഗങ്ങളാണ്. 10 വയസ്സുകാരി സൂസന്നയും, 8 വയസ്സുള്ള ഗായോസ്സും മക്കളാണ്.

കൂടുതൽ വിവരങ്ങൾക്ക്
ഫിലോമോൻ : 9173724043
ബിൻസ് ജെ : 9751995987

-ADVERTISEMENT-

You might also like
Comments
Loading...