മേഴ്സി ആന്റണി(73) അക്കരെ നാട്ടിൽ

കൊൽക്കത്ത : ഐപിസി കോൽക്കത്ത സഭാംഗമായ മേഴ്സി ആന്റണി (73) മെയ് 2 ന് നിത്യതയിൽ പ്രവേശിച്ചു. ആലപ്പുഴ പാടത്തും പറമ്പിൽ കുടുംബാംഗമാണ്. ദീർഘ വർഷങ്ങളായി കൊൽക്കത്തയിൽ സ്ഥിരതാമസം ആയിരുന്നു. സംസ്‍കാര ശുശ്രുഷ ഐപിസി കൊൽക്കത്ത സഭയുടെ ചുമതയിൽ നടന്നു. പരേതനായ ആന്റണി ഫ്രാൻസിസ് ആണ് ഭർത്താവ്. മിഷേൽ ഒപ്രോനോസി, ലീന ആന്റണി, സുവി. റയാൻ ആന്റണി (മനോജ്‌) എന്നിവർ മക്കളാണ്. മരുമക്കൾ : ബർന്നാർഡ് ഒപ്രോനോസി, ജോർജ് ജോസഫ്, സൂസൻ ആന്റണി.

-ADVERTISEMENT-

-ADVERTISEMENT-

You might also like