ജോസഫ് ജോൺൻ്റെ (അച്ചൻകുഞ്ഞ്) സംസ്കാരം നാളെ

 

post watermark60x60

കൊല്ലം: കഴിഞ്ഞ 26 ന് നിത്യതയിൽ ചേർക്കപ്പെട്ട പോളയത്തോട് അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗവും പട്ടത്താനം വികാസ് നഗർ വയലിൽ പുത്തൻവീട്ടിൽ ബ്രദർ ജോസഫ് ജോൺ, 58 (അച്ചൻകുഞ്ഞ്) ൻ്റെ സംസ്കാര ശുശ്രൂഷ 2021മെയ് 3 തിങ്കളാഴ്ച്ച (നാളെ) നടക്കും. രാവിലെ 9 മണിക്ക് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12.00 മണിക്ക് പോളയത്തോട് അസംബ്ലിസ് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ നടക്കും. ആത്മീയ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവ സാനിധ്യമായിരുന്ന ജോസഫ് ജോൺ അനേക മിനിസ്ട്രികൾക്ക് ഒരു കൈതാങ്ങായിരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുക.

ഭാര്യ: ജോളി ജോസഫ്
മക്കൾ: അലിഷ്യ ജോസഫ് (USA),
ജോഹന്ന ജോസഫ് (ബാംഗ്ലൂർ)

Download Our Android App | iOS App

മരുമകൻ: സാം സെൽവിൻ ജോൺ (USA)

കൊച്ച് മകൻ: ലിയാം സാം

-ADVERTISEMENT-

-ADVERTISEMENT-

You might also like