ഡേവിഡ് കെ (59) അക്കരെനാട്ടിൽ

ഫരീദാബാദ്: ഹരിയാന ഫരീദാബാദ് സെക്ടർ 7 നിവാസിയും ഹരിപ്പാട് തന്നോളിമഠത്തിൽ ഡേവിഡ് കെ (59) കർത്താവിൽ നിദ്ര പ്രാപിച്ചു. ഫരീദാബാദ് സെക്ടർ-19 ഐ പി സി സഭയുടെ സജീവാംഗവും സൺ‌ഡേ സ്കൂൾ ഹെഡ്മാസ്റ്ററും ആയിരുന്നു . സംസ്ക്കാരം ഇന്ന് ഉച്ചക്കഴിഞ്ഞ് ഫരീദാബാദിൽ നടന്നു.ഭാര്യ സിസ്സി ഡേവിഡ്. മക്കൾ:ഡോ :ഡെയ്സി ഡോൺ(വെല്ലൂർ),ഡോ:സ്നേഹ ഡേവിഡ്,മരുമകൻ:ഡോ :ഡോൺ കുരുവിള (വെല്ലൂർ)

-ADVERTISEMENT-

-ADVERTISEMENT-

You might also like