ഐസിപിഎഫ് കൊല്ലം ഡിസ്ട്രിക്ട് 14 ദിന പ്രാർത്ഥന കൂട്ടായ്മ

കൊല്ലം : ഐസിപിഎഫ് കൊല്ലം ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ 14 ദിന പ്രാർത്ഥന കൂട്ടായ്മ നടത്തപ്പെടുന്നു. മെയ്‌ 1 മുതൽ മെയ്‌ 14 വരെ കേരളത്തിലെ 14 ഡിസ്ട്രിക്റ്റിനു വേണ്ടി പ്രത്യേക പ്രാർത്ഥനയാണ് നടത്തുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like