വലിയ ആരാധനാലയം: പരമാവധി 50 പേർ

തിരുവനന്തപുരം: എത്ര വലിയ ആരാധനാലയങ്ങളിലും പരമാവധി 50 പേർക്കു മാത്രമാണു പ്രവേശനം അനുവദിച്ചിട്ടുളളതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചെറിയ ആരാധനാലയങ്ങളിൽ അവയുടെ വലുപ്പം അനുസരിച്ച് 50 ൽ താഴെയായി പരിമിതപ്പെടുത്തണം. അകലം പാലിക്കാത്ത തരത്തിൽ ആരാധനാലയങ്ങളിൽ വിശ്വാസികൾ കടക്കുന്നില്ലെന്നു സ്റ്റേഷൻ
ഹൗസ് ഓഫിസർമാർ (എസ്എച്ച്) ഉറപ്പാക്കും. ഇതിനായി എസ്എച്ച്ഒമാർ ആരാധനാലയ ഭാരവാഹികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കണം എന്ന് മുഖ്യമന്ത്രി പറഞ്ഞു.

-ADVERTISEMENT-

-ADVERTISEMENT-

You might also like