ബിജു വർഗീസ് (പൊന്നി-48) കർത്താവിൽ നിദ്ര പ്രാപിച്ചു

മാലക്കര തേവിരേത്ത് കല്ലുവിലയിൽ പരേതനായ കെ. എസ്. വർഗീസിന്റെയും ഏലിയാമ്മയുടെയും മകൻ ബിജു വർഗീസ് (പൊന്നി-48) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രുഷ ഇന്ന് കോടുകുളഞ്ഞി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ നടന്നു.
ഭാര്യ : പുന്നയ്ക്കാട് പുന്നൂരേത്ത് കുടുംബാംഗം സിബിൻ ബിജു വർഗീസ് (കുവൈറ്റ്)

-ADVERTISEMENT-

You might also like