മാത്യു എബ്രഹാം (67) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

പുനലൂർ(മാവിള): പെനിയേൽ കുടുംബാംഗം മാത്യു എബ്രഹാം ( വിജു ) (67) ഏപ്രിൽ 30 കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പുനലൂർ ചർച്ച് ഓഫ് ഗോഡ് സഭാംഗം ആയിരുന്നു .ഇപ്പോൾ ദുബായിൽ ആയിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ദുബായ് ആശുപത്രിയിൽ വച്ചായിരുന്നു . സംസ്‍കാര ശുശ്രൂഷ ദുബായിൽ വെച്ച് തന്നെ നടത്തപ്പെടും.
ഭാര്യ :ആനി മാത്യു
മക്കൾ കുടുംബം :ദയ മാത്യു & സുനിൽ ജോയ്,
ദബോര മാത്യു & സിജു കുര്യൻ.

-ADVERTISEMENT-

You might also like