ഇന്നത്തെ ചിന്ത : ആത്മീയ ശൈശവം |ജെ. പി വെണ്ണിക്കുളം

എബ്രായർ 5:13
പാൽ കുടിക്കുന്നവൻ എല്ലാം നീതിയുടെ വചനത്തിൽ പരിചയമില്ലാത്തവനത്രേ; അവൻ ശിശുവല്ലോ.
5:14 കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവർക്കേ പറ്റുകയുള്ളു.

post watermark60x60

ആത്മീയ സത്യങ്ങൾ ഗ്രഹിക്കാൻ പോകുന്ന ധാരാളം ആളുകളുണ്ട്. സദുപദേശവും ദുരുപദേശങ്ങളും തമ്മിൽ വേർതിരിച്ചറിയാൻ ആത്മീയ പക്വത ആവശ്യമാണ്. ഇതു തിരിച്ചറിയാനുള്ള കഴിവില്ലായ്മ ആത്മീയ ശൈശവത്തിന്റെ ലക്ഷണമാണ്. അതിനാൽ ആത്മീയ ജീവിതം ഗൗരവമായി നയിക്കേണ്ടത് ആവശ്യം.

ധ്യാനം: എബ്രായർ 5
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like