ജാനെറ്റ് സജിയുടെ സംസ്കാരം ഇന്ന് 3 മണിക്ക് ഗുജറാത്തിൽ

ഗുജറാത്ത്: കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട സിസ്റ്റർ ജാനെറ്റ് സജിയുടെ സംസ്കാര ശുശ്രുഷ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ഗുജറാത്തിലെ വാപ്പിയിൽ വച്ചു നടക്കും. ആരോഗ്യ വകുപ്പിൻ്റെ പോലീസിൻ്റെയും പ്രത്യേക അനുവാദം ലഭിച്ചതിനാൽ ജാനെറ്റ് സജിയുടെ ഭൗതീക ശരീരം ബോംബെയിൽ നിന്ന് വാപിയിലേക്ക് കൊണ്ടുപോയി. സംസ്കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് വാപി ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.
മൃതശരീരം വാപിയിലേക്ക് കൊണ്ടുപോകാൻ സാധിക്കാത്തതിനാൽ ബോംബെയിൽ സംസ്ക്കാരിക്കാനായിരുന്നു നേരത്തെ പ്ലാൻ ചെയ്തത്.ഗുജറാത്ത്: കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട സിസ്റ്റർ ജാനെറ്റ് സജിയുടെ സംസ്കാര ശുശ്രുഷ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ഗുജറാത്തിലെ വാപ്പിയിൽ വച്ചു നടക്കും. ആരോഗ്യ വകുപ്പിൻ്റെയും പോലീസിൻ്റെയും പ്രത്യേക അനുവാദം ലഭിച്ചതിനാൽ ജാനെറ്റ് സജിയുടെ ഭൗതീക ശരീരം ബോംബെയിൽ നിന്ന് വാപിയിലേക്ക് കൊണ്ടുപോയി. സംസ്കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് വാപി ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.
മൃതശരീരം വാപിയിലേക്ക് കൊണ്ടുപോകാൻ സാധിക്കാത്തതിനാൽ ബോംബെയിൽ സംസ്ക്കാരിക്കാനായിരുന്നു നേരത്തെ പ്ലാൻ ചെയ്തത്.

-Advertisement-

You might also like
Comments
Loading...