പുതുപ്പള്ളി അഞ്ചേരി വെമ്പാല വി.ടി ജോർജ് (64) നിത്യതയിൽ

കോട്ടയം: ചർച്ച് ഓഫ് ഗോഡ് പുതുപ്പള്ളി അഞ്ചേരി സഭാംഗം വെമ്പാല വീട്ടിൽ വി.ടി.ജോർജ് ( 64 ) നിര്യാതനായി. സംസ്കാരം പിന്നീട്.
ഭാര്യ: ലിസി ജോർജ് കാഞ്ഞിരപ്പള്ളി കപ്പാട് പരിന്തിരിക്കൽ കുടുംബാംഗം.
മക്കൾ: ലിജോ ജോർജ് (ചർച്ച് ഓഫ് ഗോഡ് വൈ. പി. ഇ കർണാടക സ്റ്റേറ്റ് സെക്രട്ടറി, ബാംഗ്ലൂർ ബണ്ണാർഗട്ട ചർച്ച് ഓഫ് ഗോഡ് സഭാ സെക്രട്ടറി), ജിയോ ജോർജ് ( കോട്ടയം)

-ADVERTISEMENT-

You might also like