സുധീർ കുമാർ (66) നിത്യതയിൽ

ന്യൂഡൽഹി : തലശ്ശേരി സ്വദേശിയും, ഗിഡിയൻസ് ഇന്റർനാഷണലിന്റെ ഡൽഹി സ്റ്റേറ്റ് ട്രഷറർ സുധിർ കുമാർ (66) നിത്യതയിൽ ചേർക്കപ്പെട്ടു. ഇന്ത്യൻ ഇവാൻജലിക്കൽ ടീമിനോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
സംസ്കാരം പിന്നീട്.

ഭാര്യ : ചന്ദ്രിക
മക്കൾ : നിഥി, കാർത്തിക
മരുമക്കൾ : നിതീഷ്, പാസ്റ്റർ ജിബിൻ 

-Advertisement-

You might also like
Comments
Loading...