ആരാധനാലയങ്ങളിൽ 50 പേർ മാത്രം

വിവാഹ ചടങ്ങിൽ 50 പേർ മാത്രം (രണ്ടു മണിക്കൂർ); സംസ്കാര ചടങ്ങിൽ 20 പേർ.

തിരുവനന്തപുരം: ആരാധനാലയങ്ങളിലും 50 പേർ. 2 മീറ്റർ അകലം പാലിക്കണം. ചെറിയ ആരാധനാലയയങ്ങളിൽ എണ്ണം

post watermark60x60

ഇതിലും ചുരുക്കണം. ഇക്കാര്യം കലക്ടർമാർ മത നേതാക്കളുമായി ആലോചിച്ചു തീരുമാനിക്കാനും മറ്റും നമസ്കരിക്കാൻ സ്വന്തം പായ ഉപയോഗിക്കണം. ആരാധനാലയങ്ങളിൽ ഭക്ഷണവും തീർഥവും നൽകരുത്. ആൾക്കൂട്ടമുണ്ടാകുന്ന സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പരിപാടികളും മത ചടങ്ങുകളും പാടില്ല.

വിവാഹ ചടങ്ങിൽ 50 പേർ മാത്രം (രണ്ടു മണിക്കൂർ); സംസ്കാര ചടങ്ങിൽ 20 പേർ.

-ADVERTISEMENT-

-ADVERTISEMENT-

You might also like