ഇന്നത്തെ ചിന്ത : സാത്താൻ എന്ന അപവാദി | ജെ. പി വെണ്ണിക്കുളം

സാത്താൻ എന്ന വാക്കിനു മൂലപദത്തിൽ തന്നെ അപവാദി എന്ന അർഥമാണുള്ളത്. അവൻ അനേകരെ പരീക്ഷിച്ചിട്ടുണ്ട്. ദൈവത്തോട് നിഗളിച്ചു മത്സരിക്കുക എന്നത് അവന്റെ സ്വഭാവമാണ്. എന്നാൽ അവനോടു വിജയിക്കുവാനുള്ള കൃപ ദൈവത്തിനു മാത്രമേ നൽകുവാൻ കഴിയൂ. ദൈവം അറിയാതെ ഒരു ഭക്തന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല.

post watermark60x60

ധ്യാനം: ഇയ്യോബ് 1
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like