കോവിഡ് ശവസംസ്‌കാരം :യൂത്ത് കെയർ മാതൃകയായി

 

post watermark60x60

റാന്നി: റാന്നിയിൽ കോവിഡ് ബാധിച്ചു മരണപ്പെട്ടയാളിന്റെ ശവസംസ്കാര ശുശ്രുഷകൾക്ക് ‘യൂത്ത് കെയർ’ അംഗങ്ങൾ നേതൃത്വംനൽകി. ഈ പ്രതിസന്ധി ഘട്ടത്തിൽ നൽകിയ സേവനം മാതൃകാപരവും പ്രശംസനീയവും ആണ്. പൊതുപ്രവർത്തനരംഗത്ത് ശ്രദ്ധേയരായ
അഡ്വ. സാംജി ഇടമുറി,
റിജോ റോയി തോപ്പിൽ, ബിനോജ് ചിറയ്ക്കൽ, എബൽ പുല്ലമ്പള്ളി, സേവ്യർ സെബാസ്റ്റ്യൻ, ഉദയൻ, പ്രവീൺ എന്നിവർ അടങ്ങിയ സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്.

-ADVERTISEMENT-

You might also like