യുവ ലോക് ഫൗണ്ടേഷൻ അഡ്മിനിസ്ട്രേറ്റർ മുരളീധരൻ (58) നിര്യാതനായി

ബാംഗളൂരു: 2007 മുതൽ യുവ ലോക് ഫൗണ്ടേഷൻ എന്ന ക്രിസ്ത്യൻ ഓർഗനൈസേഷനിൽ അഡ്മിനിസ്ട്രേറ്റർ മുരളീധരൻ (58) നിര്യാതനായി. തൻ്റെ ബിസിനസ് ജീവിതം അവസാനിപ്പിച്ച് ധാരാളം ക്രിസ്ത്യൻ ഓർഗനൈസേഷൻ വളർത്തുന്നതിൽ പങ്ക് വഹിച്ച ഒരു വ്യക്തിത്വമായിരുന്നു മുരളീധരൻ. ബാംഗളൂർ അക്സപ്റ്റ് എച്ച്ഐവി എയ്ഡ്സ് കേയർ സെൻറർ അഡ്മിനിസ്ട്രേറ്റർ ആയി 2004 മുതൽ 2007 വരെ സേവനം അനിഷ്ഠിച്ചിരുന്നു.ഭാര്യ: നിർമല. മക്കൾ: വർഷ, മേഘ. മരുമകൻ: കാൾ

-ADVERTISEMENT-

You might also like