ജൂലിയറ്റ് ബിജോ(40)നിത്യതയിൽ ചേർക്കപ്പെട്ടു

കോട്ടയം : തേവലക്കര നമ്പകപള്ളിൽ ബിജോ ടി. ജോണിന്റെ ഭാര്യ ജൂലിയറ്റ് ബിജോ(40)നിത്യതയിൽ ചേർക്കപ്പെട്ടു. ജാലഹള്ളി കരിസ്മാറ്റിക്ക് അസംബ്ലീസ് ഓഫ് ജീസസ് ക്രൈസ്റ്റ് സഭാഗമാണ്. കോവിഡ് രോഗം സ്ഥിതികരിക്കുകയും അത് പിന്നീട് നെഗറ്റീവ് ആവുകയും ചെയ്തു. അതിന്റെ അടുത്ത ദിവസം ഉണ്ടായ ഹൃദയ സ്തഭനമാണ് മരണകാരണം.

post watermark60x60

സംസ്കാരം ഏപ്രിൽ 26 ന് രാവിലെ 8 മണിക്ക് കോട്ടയം തേള്ളകം അടിച്ചിറയിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മാങ്ങാനം കോർണർ സ്റ്റോൺ ചർച്ച് സെമിത്തേരിയിൽ നടക്കും. തേള്ളകം അടിച്ചിറയിൽ ഏ ജെ കുര്യാക്കോസിന്റെയും ചിന്നമ്മയുടെയും നാലാമത്തെ മകളാണ് പരേത. മക്കൾ : ജോഷ്യ ബിജോ ജോൺ,ബേൻ ബിജോ ജോൺ.

-ADVERTISEMENT-

You might also like