ഇന്നത്തെ ചിന്ത : സംശയിക്കുന്നവരോട് കരുണ | ജെ. പി വെണ്ണിക്കുളം

ചിലർ എപ്പോഴും സംശയത്തിന്റെ അടിമകളാണ്. സത്യം മനസിലാക്കിയിട്ടും സംശയിക്കുന്നവരാണിവർ. മനസിൽ ചഞ്ചലമുള്ളവരായി ചിലരെങ്കിലും ഉപദേശത്തിൽ നിലനിൽക്കാൻ പ്രയാസപ്പെടുന്നു. അവരുടെ സംശയം പരിഹരിക്കാൻ ആർക്കും കഴിയുന്നുമില്ല. ഇങ്ങനെയുള്ളവരോട് കരുണ കാണിക്കണമെന്ന് യൂദാ അപ്പോസ്തലൻ പറയുന്നു. ഉൾക്കരുത്തില്ലാത്തവരെ താങ്ങണമെന്നു പൗലോസും പറഞ്ഞിട്ടുണ്ട് (1 തെസ്സ. 5:14).

post watermark60x60

ധ്യാനം: യൂദാ വാക്യം 22
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like