മലങ്കര ഓർത്തഡോക്സ് സഭ നിയുക്ത ബാവായെ തിരഞ്ഞെടുക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയിൽ നിയുക്ത കാതോലിക്കായെ തിരഞ്ഞെടുക്കുന്നതിന്
നടപടി ആരംഭിച്ചു.
ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ സിനഡിനെ അറിയിച്ചതിനെത്തുടർന്നാണ് നടപടി. ഉചിതമായ നടപടിക്രമങ്ങൾ സ്വീകരിക്കാൻ സിനഡ് ബാവായോടു ശുപാർശ ചെയ്തു.
സഭയുടെ വർക്കിങ് കമ്മിറ്റി ചേർന്ന് ഇതുസംബന്ധിച്ച നിർദേശം മാനേജിങ് കമ്മിറ്റിക്കു സമർപ്പിക്കുകയും മാനേജിങ് കമ്മിറ്റി അസോസിയേഷനുള്ള തീയതിയും സ്ഥലവും തീരുമാനിച്ചശേഷം മെത്രാപ്പൊലീത്ത
നോട്ടിസ് പുറപ്പെടുവിക്കുകയും
ചെയ്യും.

-ADVERTISEMENT-

-ADVERTISEMENT-

You might also like