ചർച്ച് ഓഫ് ഗോഡ്, യു.എ.ഇ: ഉപവാസ പ്രാർത്ഥന ഏപ്രിൽ 24 മുതൽ 30 വരെ

ദുബായ്: ചർച്ച് ഓഫ് ഗോഡ് യു.എ.ഇ ഒരുക്കുന്ന ഉപവാസ പ്രാർത്ഥനയുടെ 7 ദിനങ്ങൾ. ഏപ്രിൽ 24 രാത്രിയോടെ തുടങ്ങുന്ന യോഗത്തിൽ ചർച്ച് ഓഫ് ഗോഡ് യു.എ.ഇയുടെ നാഷണൽ ഓവർസിയർ പാസ്റ്റർ കെ ഒ മാത്യു പ്രാർത്ഥിച്ച് ഉദ്ഘാടനം നിർവഹിക്കും. യോഗങ്ങളുടെ ഏപ്രിൽ 30 രാത്രിയോടെ സമാപിക്കും. ദിവസവും യു.എ.ഇ സമയം രാത്രി 7.30 മുതൽ 9.00 വരെയാണ് യോഗങ്ങൾ.
സൂമിലുടെ നടത്തപ്പെടുന്ന ഉപവാസ പ്രാർത്ഥനകളിൽ ക്രിസ്തുവിൽ പ്രസിദ്ധരായ അഭിഷിക്തന്മാർ തിരുവചനം പ്രഘോഷിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like