അടിയന്തിര പ്രാർത്ഥനയ്ക്ക്

 

റാന്നി: ലിജിൻ കുന്നിലേത്തിന്റെ സഹോദരൻ ലിബിൻ കുന്നിലേത്തിന്റെ മകൾ സെറ മോൾക്ക് ബ്ലഡ് കുറഞ്ഞു കൊണ്ടിരിക്കുന്ന അസുഖത്താൽ ഇപ്പോൾ കോട്ടയത്ത് ICH ആശുപത്രിയിൽ അഡ്മിറ്റായിരിക്കുന്നു. കുഞ്ഞിന്റെ ബ്ലഡ് കുറയുന്നതിനു കാരണം ഇതുവരെ കണ്ടെത്തിയില്ല. ഓരോ ടെസ്റ്റുകൾ നടക്കുന്നു. അടിയന്തിരമായി എല്ലാവരും ഈ കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കണമെന്നു അഭ്യർത്ഥിക്കുന്നു.

-Advertisement-

You might also like
Comments
Loading...