പാസ്റ്റർ നൈനാൻ ഫിലിപ്പ് (മാത്തുക്കുട്ടി കുഴിമണ്ണിൽ – 62) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

മല്ലപ്പള്ളി: ശാരോൻ ഫെല്ലോഷിപ്പ് ചർച് കുമ്പനാട് ടൗൺ ശുശ്രൂഷകൻ പാസ്റ്റർ നൈനാൻ ഫിലിപ്പ് (മാത്തുക്കുട്ടി കുഴിമണ്ണിൽ – 62) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

post watermark60x60

സംസ്കാരം നാളെ (23-04-2021) വെള്ളി 10 മണിക്ക് ശാരോൻ ഫെല്ലോഷിപ് ചർച്ച് മല്ലപ്പള്ളി വെസ്റ്റ് (മൂശാരികവല)-ൽ വെച്ചുള്ള ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് ചെങ്കല്ലിൽ ഉള്ള സെമിത്തേരിയിൽ.

ഭാര്യ: ആനിയമ്മ ഫിലിപ്പ്‌

-ADVERTISEMENT-

-ADVERTISEMENT-

You might also like