മിഷണറി എം പൗലോസിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുക

തിരുനെൽവേലി: മിഷണറി എം പൗലോസ് രാമേശ്വരവും ഭാര്യയും കോവിഡ് ബാധിച്ച് തിരുനെൽവേലിയിലുള്ള ആശുപത്രിയിൽ അഡ്മിറ്റായിരിക്കുന്നു. ദൈവദാസൻ പൗലോസിന് ന്യൂമോണിയയും ബാധിച്ചിട്ടുണ്ട്. രണ്ടുപേരും ക്ഷീണിതരായിരിക്കുന്നു. വിടുതലിനായി ദൈവമക്കൾ പ്രാർത്ഥിക്കുമല്ലോ.

-ADVERTISEMENT-

-ADVERTISEMENT-

You might also like