പരേതനായ പാസ്റ്റർ എൻ.ഐ ഏബ്രഹാമിന്റെ സഹധർമ്മിണി മറിയാമ്മ എബ്രഹാം (65) നിത്യതയിൽ

മീററ്റ്/(യു. പി): മീററ്റിന്റെ അപ്പോസ്തലൻ
പരേതനായ പാസ്റ്റർ എൻ.ഐ.ഏബ്രഹാമിന്റെ ഭാര്യ
മറിയാമ്മ എബ്രഹാം (65) ഇന്ന് കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ 45 വർഷത്തിൽ അധികമായി യു.പിയിലെ മീററ്റിൽ കർത്താവിന്റെ വേലയിൽ ആയിരുന്നു. മീററ്റിലെ “ദുവാ കാ ഘർ” ഏവർക്കും പരിചിതമാണ്.
ഐ.പി.സി ഡൽഹി സ്റ്റേറ്റ് ഗാസിയാബാദ് ഡിസ്ട്രിക് പാസ്റ്റർ എ. റ്റി. ജോസഫിന്റെ സഹോദരിയായ പരേത കോട്ടയം പാമ്പാടി സ്വദേശിനി ആണ്. സംസ്‍കാര ശുശ്രൂഷ ഇന്ന് 22/4/2021 വൈകിട്ട് 5 മണിക്ക് മീററ്റ് ബച്ചോള ഗാവിൽ ഉള്ള ക്രിസ്ത്യൻ സെമിത്തെരിയിൽ നടത്തി.
മക്കൾ: ബിൻസി തോമസ് (റൂർക്കി), പാസ്റ്റർ ഫിന്നി എബ്രഹാം (മീററ്റ്).
മരുമക്കൾ: തോമസ് മാത്യു, ചാരു എബ്രഹാം.

-ADVERTISEMENT-

-ADVERTISEMENT-

You might also like