കോലോത്ത് വീട്ടില്‍ അന്നമ്മ ജോർജ്ജ് (ശാന്തമ്മ) നിത്യതയില്‍ ചേര്‍ക്കപ്പെട്ടു

 

തിരുവല്ല: ചര്‍ച്ച്‌ ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ലേഡീസ് മിനിസ്ട്രിയുടെ സംസ്ഥാന കമ്മിറ്റി അംഗവും, തിരുവല്ല ചര്‍ച്ച്‌ ഓഫ് ഗോഡ് സഭാഗവുമായ അന്നമ്മ ജോർജ്ജ് ഇന്ന് (21/4/2021) കർതൃസന്നിധിയിൽ ചേര്‍ക്കപ്പെട്ടു. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ചില ദിവസങ്ങളായി ആശുപത്രിയില്‍ ആയിരുന്നു.
ദീര്‍ഘകാലം കുവൈറ്റില്‍ പ്രവാസ ജീവിതം നയിച്ചിരുന്ന പരേത ചര്‍ച്ച്‌ ഓഫ് ഗോഡ് കുവൈറ്റ്‌ ദൈവസഭയുടെ സജീവ അംഗവും, കെ.ടി.എം.സി.സിയുടെ അംഗംമായിരുന്നു. സംസ്കാരം പിന്നീട്.

ഭര്‍ത്താവ് : ജോര്‍ജ്ജ് കോലോത്ത്
മക്കള്‍: റൂബി (കുവൈറ്റ്‌), റിന്‍സി (കുവൈറ്റ്‌) & റെറ്റി (യു.എസ്.എ)തിരുവല്ല: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് LM ബോർഡ് മെമ്പറും തിരുവല്ലാ ടൗൺ ചർച്ച് സഭാഗവും തിരുവല്ലാ കോലത്ത് ജോർജിജോണിൻ്റെ ഭാര്യ അന്നമ്മ ജോർജ് 70 ( ശാന്തമ്മ ) താൻ പ്രിയംവയ്ച്ച ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു. മക്കൾ റൂബി, റെറ്റി, റിൻസി, മരുമക്കൾ, സുനിൽ, ജയിസൺ, ലൂക്ക് ജയിംസ്, കൊച്ചു മക്കൾ ഗബ്രിയേൽ, എലൈജ, എമ്മ, അബി ഗേൽ, ഇവാന, എസ്രാ .സംസ്ക്കാര ശുശ്രൂഷ 24-4-21 ശനിയാഴ്ച്ച രാവിലെ 8.30നു തിരുവല്ല രാമൻചിറയിലുള്ള കൺവൻഷൻ സ്റ്റേഡിയത്തിലാരംഭിച്ച് 12 നു കറ്റോടുള്ള സഭാ സെമിത്തേരിയിൽ നടക്കുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.