ക്രൈസ്‌തവ എഴുത്തുപുര, ബഹ്റൈൻ ചാപ്റ്റർ: ‘CAREER GUIDANCE’ ഏപ്രിൽ 21 നാളെ

ബഹ്റൈൻ: ക്രൈസ്‌തവ എഴുത്തുപുര ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ‘CAREER GUIDANCE’ ഏപ്രിൽ 21 നാളെ ബഹ്റൈൻ സമയം രാത്രി 7 ന് (ഇന്ത്യൻ സമയം 9.30 ന്) നടക്കും.
കുട്ടികളുടെ ഉപരിപഠനവും ഭാവിയും അർത്ഥപൂർണ്ണമാക്കുവാൻ കോട്ടയം ഐ.ബി.റ്റി.എസ് സെമിനാരി പ്രിൻസിപ്പൽ ഡോ. സജി കുമാർ കെ.പി നയിക്കുന്ന ‘CAREER GUIDANCE’ ക്ലാസ്സിൽ പങ്കെടുക്കുക.

post watermark60x60

https://us02web.zoom.us/j/84546857257?pwd=SlpUTHZTZmZHM2lydmRoYVhmeE9EUT09
Meeting ID: 845 4685 7257
Passcode: kebah

-ADVERTISEMENT-

-ADVERTISEMENT-

You might also like