പാസ്റ്റർ ലോർഡ്‌സൺ ആന്റണി നാളെ കംപാഷൻ മിനിസ്ട്രിയുടെ മീറ്റിംഗിൽ ശുശ്രൂഷിക്കുന്നു

ടോറോന്റോ: ക്രൈസ്‌തവ കൈരളിക്ക് സുപരിചിതനും, അനുഗ്രഹീത ഗായകനുമായ പാസ്റ്റർ ലോർഡ്‌സൺ ആന്റണി നാളെ, ബുധനാഴ്ച 6 മണിക്ക് (ടോറോന്റോ സമയം) കംപാഷൻ മിനിസ്ട്രിയുടെ മീറ്റിംഗിൽ ആരാധനക്ക് നേതൃത്വം കൊടുക്കുകയും വചന ശുശ്രൂഷയും നിർവഹിക്കുകയും ചെയ്യുന്നു.

post watermark60x60

Anointed Servant of God, Pastor LORDSON ANTONY (Kerala) will lead worship and share from the Word of God Tomorrow, April 21st Wednesday at 6 PM (Toronto Time) in Seniors Meeting. Join and be blessed

Zoom ID: 829 101 9171
Password: 101

-ADVERTISEMENT-

-ADVERTISEMENT-

You might also like