ഗിൽഗാൽ ചർച്ച് അബുദാബി ഒരുക്കുന്ന റിവൈവൽ മീറ്റിംഗ് ഇന്ന് മുതൽ

പാസ്റ്റർ ബിനു മോൻ പി .കെ, പാസ്റ്റർ സാം പി. ജോസഫ്, പാസ്റ്റർ ജോബി ജോർജ്ജ്, പാസ്റ്റർ തോമസ് കുരുവിള, പാസ്റ്റർ ജോൺ സാമുവേൽ, പാസ്റ്റർ തോമസ് നൈനാൻ, പാസ്റ്റർ സണ്ണി ജോർജ്ജ്, പാസ്റ്റർ തോമസ് ജോർജ്ജ്, പാസ്റ്റർ സന്തോഷ്‌ തോമസ്,പാസ്റ്റർ ബി. മോനച്ചൻ, പാസ്റ്റർ തോമസ് മാത്യു എന്നിവർ ദൈവ വചനത്തിൽ നിന്നും ശുശ്രുഷിക്കും.

അബുദാബി: ഗിൽഗാൽ ചർച്ച് അബുദാബിയുടെ ആഭ്യമുഖ്യത്തിൽ റിവൈവൽ മീറ്റിംഗ് ഏപ്രിൽ 18 (ഞായർ) ഇന്ന് മുതൽ 30 (വെള്ളി) വരെ സൂം ഫ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്നു.(രാവിലെ 10:30 മുതൽ 12: 00 വരെയും, വൈകിട്ട് 7:30 മുതൽ 9:00 വരെയും – UAE സമയം) ഈ മീറ്റിംഗിൽ അനുഗ്രഹിക്കപ്പെട്ട ദൈവദാസന്മാരായ പാസ്റ്റർ ബിനു മോൻ പി .കെ, പാസ്റ്റർ സാം പി. ജോസഫ്, പാസ്റ്റർ ജോബി ജോർജ്ജ്, പാസ്റ്റർ തോമസ് കുരുവിള, പാസ്റ്റർ ജോൺ സാമുവേൽ, പാസ്റ്റർ തോമസ് നൈനാൻ, പാസ്റ്റർ സണ്ണി ജോർജ്ജ്, പാസ്റ്റർ തോമസ് ജോർജ്ജ്, പാസ്റ്റർ സന്തോഷ്‌ തോമസ്,പാസ്റ്റർ ബി. മോനച്ചൻ, പാസ്റ്റർ തോമസ് മാത്യു എന്നിവർ ദൈവ വചനത്തിൽ നിന്നും ശുശ്രുഷിക്കും. പാസ്റ്റർ എം. ജെ ഡോമനിക് യോഗങ്ങൾക്ക് നേതൃത്വം കൊടുക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like